സഹായം Reading Problems? Click here


ജ്ഞാനോദയം എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(47602 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

'കട്ടികൂട്ടിയ എഴുത്ത്'

ജ്ഞാനോദയം എ എൽ പി എസ്
പ്രമാണം:/home/gnanodayam/Desktop/47602jpg/47602jpg.xcf
വിലാസം
എരവട്ടൂർ,പേരാമ്പ്ര

എരവട്ടൂർ
,
673525
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ2614125
ഇമെയിൽvasantha5445@gmail.com
കോഡുകൾ
സ്കൂൾ കോഡ്47602 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലപേരാമ്പ്ര
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം38
പെൺകുട്ടികളുടെ എണ്ണം42
വിദ്യാർത്ഥികളുടെ എണ്ണം80
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ വസന്ത
പി.ടി.ഏ. പ്രസിഡണ്ട്ഷൈജു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര റ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം

ചരിത്രം

 എരവട്ടൂർ ‍‍‍ജ്ഞാനേദയം എഡ്യുക്കേഷനൽ സൊസൈറ്റി എന്ന സംഘടനയ്ക്ക് 1957  ത്‍ അനുവദിക്കപ്പെട്ട സ്ഥാപനമാണ് പ്രസ്തുത സ്കൂൾ പേരാമ്പ്ര പ‍ഞ്ചായത്തിത്‍ ഉൾപ്പെട്ടതും വളരെ പിന്നോക്കം നിത്‍ക്കുന്നവർ താമസിക്കുന്നവരുമായ എരവട്ടൂർ ഗ്രാമത്തിത്‍ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിലെ അദ്യത്തെ അധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്ററും ആദ്യത്തെ വിദ്യാർത്ഥി പുതുക്കെപ്പുറത്ത് ഇബ്രാഹിം മകൻ അമ്മതും ആണ് ആരംഭത്തിൽ   1 2 3   ക്ലാസുകലളിലായി ആകെ ൧൪൫ വിദ്യാതർത്ഥികളും നാല് അധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.

==ഭൗതികസൗകരൃങ്ങൾ== രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അതിൽ കംബ്യൂട്ടർ റൂമും പാചകപ്പുരയുംമാണ് നിലവിലുള്ള കെട്ടിടം ==മികവുകൾ== 2016-17 വർഷത്തിൽ പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലയിത്‍ മൂന്നാം സ്ഥാനവും അറബിക് കലാമേളയിൽ പേരാമ്പ്ര പഞ്ചായത്തിൽ ഒന്നാം സ്ഥാനും നേടി

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വസന്ത ഒ ഹെഡ്മിസ്ട്രസ്റ്റ് റോജാഭായ്.കെ ജമീല പി.കെ ജാസ്മീൻബീഗംപി.കെ മുഹമ്മദലി.കെ.കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജ്ഞാനോദയം_എ_എൽ_പി_എസ്&oldid=402036" എന്ന താളിൽനിന്ന് ശേഖരിച്ചത്