ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണാസുരനും മാവേലി നാടും

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്സ്.ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണാസുരനും മാവേലി നാടും എന്ന താൾ ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണാസുരനും മാവേലി നാടും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാസുരനും മാവേലി നാടും

പണ്ട് പണ്ട് ഒരിടത്ത് മനോഹരമായ ഒരു ദേശം ഉണ്ടായിരുന്നു. അവിടെ പെട്ടെന്ന് വലിയ ഒരു പ്രളയം ഉണ്ടായി. കടലിൻറെ മക്കൾ രക്ഷകരായി .ആദേശം പ്രളയത്തെ,അതിജീവിച്ചു.പിന്നേ നിപ്പാ എന്ന രാക്ഷസി അവിടത്തെ ജനങ്ങളെ ഉപദ്രവിക്കാൻ വന്നു.അവസാനം അവളും ജീവനുംകൊണ്ടോടിഒടുവിൽ കൊറോണഎന്നൊരു ഭയങ്കര സുരൻ അവിടെ എത്തി.അവനെയും ജനം തുരത്തിയോടിച്ചു.ഒത്തൊരുമയോടെ ആ ദേശത്തിലെ ജനങ്ങൾ ഏറെ കാലം സുഖമായി ജീവിച്ചു.
 

അരുണിമ
3 ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ