ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ക്ലബ്ബ് പ്രവർത്തനങ്ങൾ/അറബിക്ക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (ചിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് അറബി ക്ളബ്ബ്  പ്രസംഗം , കഥാരചന, കവിതാരചന, ചിത്രീകരണം, മറ്റു പല മത്സര പരിപാടികൾ നടത്താറുണ്ട്.  സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത്      , കഥാരചന, കവിതാരചന, ചിത്രീകരണം,അറബി ഗാനം,സംഘഗാനം , പോസ്റ്റർ രചന... മത്സരങ്ങളിൽ സ്കൂളിലെ വിദ്യാർഥികൾ നേട്ടങ്ങൾ  കൈവരിച്ചിട്ടുണ്ട് ജില്ലാ തലത്തിലും സബ്  ജില്ലാ തലത്തിലും ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.  ഓൺലൈനായി നടത്തപ്പെട്ട  അലിഫ്  അറബി ക്ലബ് നടത്തിയ ക്വിസ്  മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ  വിദ്യാർഥികൾക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട് .