GLPS Kunnicode
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
GLPS Kunnicode | |
---|---|
പ്രമാണം:/home/kite/Desktop/20220131 142130-1.jpg | |
വിലാസം | |
കുന്നിക്കോട് | |
സ്ഥാപിതം | 1909 |
കോഡുകൾ | |
സ്കൂൾ കോഡ് | 40416 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജശ്രീ . വി |
അവസാനം തിരുത്തിയത് | |
31-01-2022 | 40416wiki |
ചരിത്രം
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ളേജിൽ വിളക്കുടി ഗ്രാമപഞ്ചത്തിലെ 2 വാർഡിൽ സ്‌ഥിതിചെയ്യുന്നു .1909 ൽ ആണ് ഈ സ്കൂൾ സ്ഥാപിതം ആയതു .ഇന്ന് ഈ വിദ്യാലയത്തിന് 113 വയസ്സ് .കുന്നിക്കോട് ജി .എൽ .പി .എസ് വിളക്കുടി പഞ്ചായത്തിലെ മുഖ്യ പ്രാഥമിക വിദ്യാലയമാണ് .ഇവിടെ പഠനം നടത്തിട്ടിട്ടുള്ള ബഹുമുഖ പ്രതിഭകളായ മണ്മറഞ്ഞവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായി ധാരാളം പേരുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ചന്ദ്രൻ സാർ
കുട്ടപ്പൻ ഉണ്ണിത്താൻ
റസിയ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം .എം .ബഷീർ .
ഡോക്ടർ .രാജീവ്
ഡോക്ടർ .പ്രിയംവദ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}