എ എൽ പി എസ് നായ്‌ക്കട്ടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpsnaiketty (സംവാദം | സംഭാവനകൾ) (→‎ഭൗതികസൗകര്യങ്ങൾ: സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

സമൂഹത്തിന്റെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ രീതിയിൽ ഉള്ളതും ശിശുസൗഹൃദ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അനുയോജ്യമായ

സൗകര്യങ്ങളാൽ സമ്പന്നമാകണം ഒരു മികച്ച വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ.

  1. ഓരോ ക്ലാസുകളിലും വൈദ്യുതി
  2. അനുയോജ്യമായ ഇരിപ്പിടങ്ങൾ
  3. ഓരോ ക്ലാസിലും എൽസിഡി പ്രൊജക്ടർ
  4. കമ്പ്യൂട്ടർ ലാബ്
  5. പ്രൊജക്ടർ, സ്ക്രീൻ, ഇന്ററാക്റ്റീവ് വൈറ്റ് ബോഡ്‌
  6. ഇന്റർ നെറ്റ് കണക്ഷൻ
  7. വിശാലമായ ലൈബ്രറി
  8. ഡിജിറ്റൽ ലൈബ്രറി
  9. കളിക്സ്ഥലം
  10. സ്പോർട്സ് ഉപകരണങ്ങൾ
  11. സ്റ്റേജ്.
  12. ചുറ്റുമതിൽ,ഗേറ്റ്
  13. മൂത്രപ്പുര,ടോയ്ലറ്റ്,
  14. പാചകപ്പുര.
  15. ഊട്ടുപുര.