ടി. ഡി. ടി .ടി ഐ.തുറവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാനേജ്മെന്റ്, അധ്യാപകർ, പി ടി എ, കുത്തിയതോട് പഞ്ചായത്ത്, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടുകൂടി നിർമ്മിക്കുന്ന വിശാലവും ഏറ്റവും നൂതന സൗകര്യങ്ങളുമുള്ള ടോയ്ലറ്റ് കോംപ്ലക്സ്
കോവിഡിന് ശേഷം വിദ്യാലയത്തിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുവാനായി അധ്യാപകർ ഒരുക്കിയ ജൈവ പാർക്ക്