കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ
വിലാസം
കൊച്ചു കൊട്ടാരം

ഞണ്ടുപാറ
,
ഞണ്ടു പാറ പി.ഒ പി.ഒ.
,
686577
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽs.kochukottaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്31519 (സമേതം)
യുഡൈസ് കോഡ്32101000405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ബിനോയി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ ജിമ്മി
അവസാനം തിരുത്തിയത്
31-01-202231519-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക്‌ സമീപത്ത് കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ്.‌

ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ്‌ 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവവൈവിധ്യ ഉദ്യാനം
  • വിവിധ തരം ചെടികളും, ഫലഭൂയിഷ്ഠമായ മരങ്ങളും, ആമ്പൽ കുളവും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനം.
  • പച്ചക്കറി തോട്ടം
  • കോവൽ , പയർ , മുളക് തുടങ്ങിയ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ നിന്നുതന്നെ
  • ലഭിക്കുന്നു.
  • പൂന്തോട്ടം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
  • അംഗങ്ങൾ
  • അഭിനന്ദ K. M
  • അനന്യ പ്രദീപ്
  • അനിറ്റ മരിയ ബെന്നി
  • ആകാശ് രതീഷ്
  • ദേവിപ്രഭ ജിജോ
  • ജിജിമോൾ ജി (കോർഡിനേറ്റർ )
  • ഗണിത ക്ലബ്ബ്.
  • അംഗങ്ങൾ
  • കൃഷ്‌ണേന്ദു അനിൽ
  • അദ്വൈത് V. V
  • V. R കാർത്തിക്
  • അലോണ ബിനോയി
  • ജിയോ മാനുവൽ (കോർഡിനേറ്റർ )
  • പരിസ്ഥിതി ക്ലബ്ബ്.
  • അംഗങ്ങൾ
  • ഗംഗ S നായർ
  • ചാരു അജീഷ്
  • കാശിനാഥ്‌ രാജേഷ്
  • ജിജിമോൾ ജി (കോർഡിനേറ്റർ )

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. S. കേശവപിള്ള
  2. നീലകണ്ഠകൈമൾ
  3. M. പദ്മനാഭകുറുപ്പ്
  4. P. K നാരായണപിള്ള
  5. V. A തൊമ്മൻ
  6. N. പരമേശ്വരൻപിള്ള
  7. V. T വർക്കി
  8. V. A ഔസേഫ് ( 1935 - 1973
  9. K. J തോമസ്
  10. G. C ദേവസ്യ
  11. V. J ജോസ് ( 1990-2006 )
  12. സാലി ജോസഫ് (2006 - 2021)

നേട്ടങ്ങൾ

2021 -2022 അധ്യയനവർഷത്തിലെ വായനദിന മത്സരത്തിൽ പഞ്ചായത്ത്‌ തലത്തിലും, സബ്ജില്ലാതലത്തിലും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അബിയ അന്ന ബെന്നി ഒന്നാം സ്‌ഥാനത്തിന് അ ർഹയായി.

നാലാം ക്ലാസ്സിൽ പഠിക്കുന്ന അഭിനന്ദ K. M വായന മത്സരത്തിൽ പഞ്ചായത്ത്‌ തലത്തിൽ ഒന്നാം സ്ഥാനത്തിനും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തിനും അർഹയായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദയാബായി (സാമൂഹ്യ പ്രവർത്തക )

Dr. Gracykutty Mathew (Neurologist )

സെബാസ്റ്റ്യൻ ജി മാത്യു (ഡയറക്ടർ Brilliant study centor )

സ്റ്റീഫെൻ ജോസഫ് (ഡയറക്ടർ Brilliant study centor )

വഴികാട്ടി

{{#multimaps:9.658209,76.700888 |width=1100px|zoom=16}}