എസ് ഡി എം എൽ പി എസ് കൽപ്പറ്റ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayakumar V K (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ് -താൾ സൃഷ്ടിച്ചു, വിവരങ്ങൾ ചേർത്തു)

ശാസ്ത്രാവബോധം വളർത്തുന്നതിനും പ്രവർത്തനാധിഷ്ഠിതമായ പ്രക്രിയകളിലൂടെ ആരിവു നേടുന്നതിനുമാവശ്യമായ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സ്കൂൾ തല ശാസ്ത്രമേള,പരീക്ഷണ കളരികൾ, പ്രകൃതി നടത്തം, ശാസ്ത്രാവബോധ ക്ലാസുകൾ, വാന നിരീക്ഷണം തുടങ്ങി വിവിധങ്ങളായ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു