കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
ചെറുകോട് ടൗൺ മധ്യത്തിലുള്ള 35 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂൾ ബിൽഡിംഗ് ,വിദ്യാർത്ഥികൾക്കനുപാതികമായി ടോയ്‌ലെറ്റുകൾ ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലം തുടങ്ങിയവ നമുക്കുണ്ട്.
ആധുനിക രീതിയിലുള്ള പാചകപ്പുരയും കുട്ടികൾക്ക് കുടിക്കാനായി ഫിൽറ്റർ ചെയ്ത വെള്ളവും 3 പാചക തൊഴിലാളികളും.നമുക്കുണ്ട് .
കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി 3 ബസുകളും 1 വാനും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.