ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്

Schoolwiki സംരംഭത്തിൽ നിന്ന്

===

===

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
വിലാസം
ഉള്ളനാട്

ULLANAD പി.ഒ.
,
686651
,
കോട്ടയം ജില്ല
വിവരങ്ങൾ
ഇമെയിൽullanadshups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31540 (സമേതം)
യുഡൈസ് കോഡ്32101000106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംU P
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr മേരി അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്ജോമോൻ ജോസഫ് കുറ്റിക്കാട്ട്
അവസാനം തിരുത്തിയത്
31-01-202231540


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭരണങ്ങാനം പ‍‍ഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.കൂടുതൽ ചരിത്രം വായിക്കാം


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ




മുൻ സാരഥികൾ

മുൻ മാനേജർമാർ

ക്രമ നമ്പർ പേര്
1 റവ.ഫാ.എബ്രാഹം ചന്ദ്രൻകുന്നേൽ
2 റവ.ഫാ.അഗസ്റ്റിൻ താമരശ്ശേരി
3 .റവ.ഫാ.തോമസ് മേൽവെട്ടം
4 റവ.ഫാ.എബ്രാഹം ചിറ്റക്കോടത്തിൽ
5 .റവ.ഫാ.എബ്രാഹം തകിടിയേൽ
6 റവ.ഡോ.ജേക്കബ് വെളളരിങ്ങാട്ട്
7 .റവ.ഫാ.ആൻറണി തെങ്ങുംപളളിൽ
8 .റവ.ഫാ.ജേക്കബ് മറ്റക്കരോട്ട്
9 .റവ.ഫാ. ജോസ് പൂവത്തുങ്കൽ
10 റവ.ഫാ.മൈക്കിൾ പാമ്പയ്ക്കൽ
11 .റവ.ഫാ.ജോസ് മഠത്തിക്കുന്നേൽ
12 റവ.ഫാ.അഗസ്റ്റിൻ തെരുവത്ത്
13 റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ
14 റവ.ഫാ.ജോർജ്ജ് ചൊളളനാൽ

മുൻ ഹെഡ്മാസ്റ്റർമാർ.

2 .ശ്രീ.കെ.റ്റി.തോമസ് കളപ്പുരയ്ക്കൽ
3 ശ്രീ.അയ്യപ്പൻപിളള തച്ചേഴത്ത് കൊല്ലംപറമ്പിൽ
4 ശ്രീ.പി.എം.ഫ്രാൻസീസ് പെരുകിലുതറപ്പേൽ
5 ശ്രീ.കെ.എം.ദേവസ്യാ കളപ്പുരയ്ക്കൽ
6 ശ്രീ.കെ.പി.ചെറിയാൻ കിഴക്കേ ചുണ്ടെലിക്കാട്ട്
7 .ശ്രീ.എ.ജെ.ഈനാസ് ആനക്കല്ലുങ്കൽ
8 ശ്രീ.ജോൺ സഖറായാസ് പൊരുന്നോലിൽ
9 .ശ്രീ.പി.എം.ജോൺ പാലേട്ട്
10 .ശ്രീ.പി.എം.ദേവസ്യാ പടിഞ്ഞാറയിൽ
11 ശ്രീ.പി.ജെ.ജോസഫ് പൊടിമറ്റത്തിൽ
12 .ശ്രീമതി.ത്രേസ്യാമ്മ ജോസഫ് വലിയകയ്പയിൽ
13 ശ്രീ.ജോയി ഫ്രാൻസീസ് കല്ലംമ്പിളളിൽ
14 ശ്രീ ബാബുതോമസ്

സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം

പാലാ സബ് ജില്ലയിലെ പ്രൈമറി സ്കൂൾ  അദ്ധ്യാപകർക്കുള്ള സ്കൂൾവിക്കി  പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂർ  ആശ്രമം ഗവ .എൽ .പി സ്കൂളിൽ ബഹു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല ഉദ്‌ഘാടനം  ചെയ്തു . പാലാ സബ് ജില്ലയിലെ  20  സ്കൂളിൽ  നിന്നായി 20 അദ്ധ്യാപകർ  പങ്കെടുത്തു . നമ്മുടെ  സ്കൂളിൽ നിന്നും  ശ്രീമതി  നോബി ജോസ് പങ്കെടുത്തു. അവശേഷിക്കുന്ന  സ്കൂളിലെ  അദ്ധ്യാപകർക്കുള്ള  പരിശീലനം  നാളെ  തുടരും

സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം


സ്കൂളിലെ അദ്ധ്യാപകർ

സി..മേഴ്‌സി കാവുക്കാട്ട്  (ഹെഡ്മിസ്ട്രസ് ), ശ്രീമതി മഞ്ജു തോമസ് , ശ്രീമതി നീതു  സെബാസ്റ്റ്യൻ, ശ്രീമതി ജിജിമോൾ ജോയി,  ശ്രീമതി നോബി ജോസ്, ശ്രീമതി ആൽബി കെ മാത്യു , ശ്രീമതി ബിജി വർഗീസ് , ശ്രീമതി ദിവ്യ കെ  ജി

സ്കൂൾ  പ്രവർത്തനങ്ങൾ

തിരികെ  വിദ്യാലയത്തിലേക്ക്

നവംബർ 1 -)൦  തീയതി സ്കൂൾ പ്രവേശനോത്സവം നടത്തി.. കുട്ടികൾക്ക്  മധുരവും  സമ്മാനവും നൽകി  സ്വീകരിച്ചു

ഞങ്ങൾ  വരുകയായി


പ്രതിജ്ഞ



ഫിറ്റ് ഇന്ത്യാ വാരാചരണം

2021 നവംബർ29 മുതൽ ‍ഡിസംബർ 4 വരെ വിവിധ പരിപാടികളോടെ ഫിറ്റ് ഇന്ത്യാ വാരാചരണം സ്കൂളിൽ സംഘടിപ്പിച്ചു


  യോഗ

നേട്ടങ്ങൾ

2021-2022 -വിദ്യാരംഗം പ്രാദേശിക ചരിത്ര  രചന first prize Prithvilakshmi Babu

ചിത്ര രചന second prize Meera Ratheesh

2020-2021 ൽ സബ് ജില്ല തല വായന  മത്സരത്തിൽ കൃഷ്‌ണേന്ദുവിനും , നിധി മറിയം  ജിജോക്കും  സമ്മാനം  ലഭിച്ചു

Inspire Award - TINTO BINO 2020 -2021  ലഭിച്ചു

 ശാസ്ത്ര  രംഗം - ഊർജ്ജസംരക്ഷണം - Parvathy Vinod

വിദ്യാരംഗം - Krishnendu R

Adithyan S

2019 -2020 ൽ സോഷ്യൽ   സയൻസ് വിഭാഗത്തിൽ ഏറ്റവും മികച്ച യുപി സ്‌ക്കൂളിനുള്ള അവാർഡ്  ലഭിച്ചു

2016-17 പ്രവർത്തിപരിചയമേള മൂന്നാം സ്ഥാനം

റവന്യൂ പ്രവർത്തിപരിചയമേള ജിനോ ഷാജു -ഇലക്ട്രിക്കൽ വയറിംഗ് രണ്ടാം സ്ഥാനം

റവന്യൂ പ്രവർത്തിപരിചയമേള നാരായൺ കെ.എസ്-കുട നിർമ്മാണം രണ്ടാം സ്ഥാനം

റവന്യൂ പ്രവർത്തിപരിചയമേള ആദർശ് സജി-ഷീറ്റ് മെറ്റൽ വർക്ക് രണ്ടാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • .റവ.ഫാ.ഈനാസ് ഒറ്റത്തെങ്ങുങ്കൽ.
  • .റവ.ഫാ.സിജോ കുറ്റിക്കാട്ട്.
  • .റവ.ഫാ.ദേവസ്യാച്ചൻ വട്ടപ്പലം.
  • .റവ.ഫാ.ബിജു ആനകല്ലുങ്കൽ.
  • .റവ.ഫാ.പ്രമീൽ കുറ്റിക്കാട്ട്.
  • .റവ.ഫാ.ചെറിയാൻ കുറ്റിക്കാട്ട്.
  • റവ.ഫാ.മാത്യു വാഴേപറമ്പിൽ
  • .റവ.ഫാ.തോമസ് വണ്ടർകുന്നേൽ.
  • ശ്രീ.എ.എസ്.തോമസ് അവുസേപ്പറമ്പിൽ (വക്കീൽ).
  • .ശ്രീ.എം.എം.ജോസഫ് മുണ്ടത്താനത്ത് (പോലീസ് സി ഐ.)
  • .ശ്രീ.കെ.എൻ.സുകുമാരൻനായർ (പോലീസ് സി ഐ.)
  • .ശ്രീ.സി.ജെ,മാർട്ടിൻ ചന്ദ്രൻകുന്നേൽ (പോലീസ് വകുപ്പ്).
  • ശ്രീമതി.സിസിലിയാമ്മ അവുസേപ്പറമ്പിൽ (കായികതാരം)
  • .ശ്രീ.സി. അർ.നാരായണൻനായർ ചൂരമല.
  • .മരിയ അവുസേപ്പറമ്പിൽ (അമലഗിരി)
  • പ്രിയ പുത്തൻപുരയ്ക്കൽ (അൽഫോൻസാ കോളേജ്).മഞ്ചു പടപ്പനാട്ട്..
  • ശ്രീ.ഷൈറ്റസ് ജോസഫ് (റെക്കോഡിംഗ് എ‍ഞ്ചീനീയർ).
  • .ശ്രീ.ജോസഫ് കുര്യൻ ആനകല്ലുങ്കൽ (ചീഫ് ഇലക്ട്രിക്കൽ എ‍ഞ്ചീനീയർ പവർഗ്രിഡ് ഇന്ത്യ)
  • ശ്രീ.അരുൺ മൈക്കിൾ വാഴേപറമ്പിൽ (വക്കീൽ).

വഴികാട്ടി

{{#multimaps:9.748953,76.724393 |width=1100px|zoom=16}}