എടച്ചേരി സെൻട്രൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടച്ചേരി സെൻട്രൽ എൽ പി എസ്
വിലാസം
എടച്ചേരി

എടച്ചേരി പി.ഒ.
,
673502
,
കോഴിക്കോട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽcentrallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16232 (സമേതം)
യുഡൈസ് കോഡ്32041200607
വിക്കിഡാറ്റQ64553349
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎടച്ചേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിൽജ എസ്
പി.ടി.എ. പ്രസിഡണ്ട്ഹരിത
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
31-01-202216232-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എടച്ചേരി ഗ്രാമത്തിന്റെ ഹ‌ൃദയഭാഗത്ത് എടച്ചേരി-ചുണ്ടയിൽ റോഡിൽ എടച്ചേരിയിൽ നിന്ന് 1.5 കി.മീ ദൂരത്തിൽ റോഡിനു കിഴക്കു ഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1930 ൽ ശ്രീ.തെക്കയിൽ കുഞ്ഞിക്കണ്ണൻ അവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1951 വരെ കുളങ്ങരപ്പൊയിൽ ഹിന്ദു ബോയ്സ് എന്നും എടച്ചേരി നോർത്ത് ഗേൾസ് സ്കൂൾ എന്ന പേരിലും രണ്ട് സ്കൂളായാണ് ഇത് അറിയപ്പെട്ടിരുന്നത്.1951 മുതൽ സർക്കാർ ഉത്തരവ് പ്രകാരം ഒറ്റ സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും സ്കൂളിന്റെ പേര് എടച്ചേരി സെൻട്രൽ എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു.എടച്ചേരി ഗ്രാമത്തിന്റെ ഹ‌ൃദയഭാഗത്ത് എടച്ചേരി-ചുണ്ടയിൽ റോഡിൽ എടച്ചേരിയിൽ നിന്ന് 1.5 കി.മീ ദൂരത്തിൽ റോഡിനു കിഴക്കു ഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി.നാണു മാസ്റ്റർ
  2. ടി.എം.ഗോപാലൻ മാസ്റ്റർ
  3. വി.കെ.കല്ല്യാണി ടീച്ചർ
  4. കെ.ബാലൻ അടിയോടി മാസ്റ്റർ
  5. കെ.ശാരദ ടീച്ചർ
  6. വസന്ത കുമാരി ടീച്ചർ
  7. സുമന കുമാരി ടീച്ചർ

സ്കൂളിലെ അധ്യാപകർ

ക്ര.നം അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 സിൽജ എസ് HM 16232-hm.jpeg
2 അമർജിത്ത് എം LPST
3 ഷിനി എം സി LPST 16232-tchrs.jpeg
4 അശ്വിനി എസ്.ആർ LPST

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
  • എടച്ചേരി ആലിശ്ശേരി ശിവക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.67361,75.61838|zoom=18}}