മേലൂർ എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashokmk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേലൂർ എ എൽ പി എസ്
വിലാസം
മേലൂർ

മേലൂർ പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽmelurIpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16325 (സമേതം)
യുഡൈസ് കോഡ്32040900305
വിക്കിഡാറ്റQ64551648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോക് എം കെ
പി.ടി.എ. പ്രസിഡണ്ട്രതീഷ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്ശിശിര
അവസാനം തിരുത്തിയത്
30-01-2022Ashokmk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ നാലാം വാർഡിലാണ് മേലൂർ എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1931 ലാണ് വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത് പുരോഗമന ചിന്തകാരായ അക്ഷരത്തെ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം . 1931 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കൊച്ചു വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100 ലധികം വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ് പൂർത്തിയായ ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. കൂടുതൽ അറിയാൻ

= ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 .കുഞ്ഞിരാമൻ മാസ്റ്റർ ചെറുവലത്ത്

2. ശങ്കരൻ മാസ്റ്റർ കൊടക്കാട്ട്

3.രാഘവൻ മാസ്റ്റർ കോരമ്പത്ത്

4.ദിവാകരൻ മാസ്റ്റർ ഇളവന

5. രാധ ടീച്ചർ (കിട്ടൂസ് )

6. ഉഷ ടീച്ചർ (പാലോട്ടേരി )

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി വിശ്വൻ മാസ്റ്റർ മുൻ MLA
  2. ശ്രീ ജി എൻ ചെറുവാട് (നാടകം)
  3. ആർട്ടിസ്റ്റ് നാരായണൻ നായർ
  4. ജവാൻ ചേത്തനാരി ബൈജു

വഴികാട്ടി

  • കൊയിലാണ്ടി ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മേലൂർ റോഡിലൂടെ 2 കിലോമീറ്റർ മുന്നോട്ട് വന്നാൽ മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂകൂളിൽ എത്താവുന്നതാണ്
  • കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരി റോഡിൽ കുറുവങ്ങാട് പോസ്റ്റോഫീസ് സ്റ്റോപ്പിനടുത്തു നിന്ന് ചെങ്ങോട്ടുകാവ് റോഡിൽ കയറി 2km വന്നാൽ മേലൂർ എൽ .പി സ്കൂളിലെത്താം



{{#multimaps:11.4309329, 75.7147620|zoom=13}} -

"https://schoolwiki.in/index.php?title=മേലൂർ_എ_എൽ_പി_എസ്&oldid=1512634" എന്ന താളിൽനിന്ന് ശേഖരിച്ചത്