മേലൂർ എ എൽ പി എസ്/Say No To Drugs Campaign
ലഹരി വിമുക്ത കേരളത്തെ വിഭാവനം ചെയ്തുകൊണ്ട് മേലൂർ എൽ പി സ്കൂളിൽ വിദ്യാർഥികൾ സമൂഹത്തിൽ സൃഷ്ടിച്ചു. ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും രക്ഷിതാക്കളും എസ് എസ് ജി അംഗങ്ങളും അണിചേർന്നു. മുൻ എംഎൽഎ വിശ്വൻ മാസ്റ്റർ വിശിഷ്ടാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ അശോക് എംകെ, വാർഡ് മെമ്പർ പി വേണു മാസ്റ്റർ ,പിടിഎ പ്രസിഡണ്ട് ദേവിക ,എസ് എസ് ജി അംഗങ്ങളായ കുന്നത്ത് കുട്ടികൃഷ്ണൻ, ശ്രീസുതൻ, എ എം ബാബു എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും കൈമുദ്ര പതിക്കലും നടന്നു