എ എൽ പി എസ് ഈന്താട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1.നെഹ്റു ക്വിസ്
എൽ.പി തലത്തിൽ നെഹ്റു ക്വിസ് നടത്തി.രണ്ടു ബാച്ചുകളായി ക്ലാസുകൾ ഉള്ളതിനാൽ ആദ്യ ബാച്ചിന് തിങ്കളാഴ്ചയും രണ്ടാമത്തെ ബാച്ചിന് വ്യാഴാഴ്ചയും നടത്തി.വിജയികളെ തിരഞ്ഞെടുത്തു.കോവിദഃ നിലനിൽക്കുന്ന സാഹചര്യത്തിൽ സമ്മാനദാനം നടത്തിയില്ല.