എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ

Schoolwiki സംരംഭത്തിൽ നിന്ന്

ആസ്പയർ ( സുല്ലമുസ്സലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസസ് എക്സാമിനേഷൻ )[തിരുത്തുക | മൂലരൂപം തിരുത്തുക]

സിവിൽ സർവീസ് രംഗത്തേക്ക് കുട്ടികളെ നേരത്തെ വഴി തിരിച്ചു വിടുക എന്ന ലക്ഷ്യം വെച്ച് നമ്മുടെ സ്കൂളിൽ 2018 മുതൽ ആരംഭിച്ചതാണ് ആസ്പയർ.ആഗസ്റ്റ് രണ്ടിന് സബ്കലക്ടർ അരുൺ കുമാർ ഐഎഎസ് ആണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്.ഫാറൂഖ് കോളേജ് പി എം ഫൗണ്ടേഷൻ ഓഫ് സിവിൽ സർവീസ് ഇന്സ്ടിട്യൂട്ടിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ സിവിൽ സർവീസ് എക്സാമിനേഷൻ വേണ്ടിയുള്ള വിദ്യാർത്ഥികൾക്കുള്ള പരിശീലനം നൽകിവരുന്നത്.അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ തുടർച്ചയായി ആറു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആസ്പയർ