ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

മനുഷ്യനന്മയ്ക്കായ് പ്രകൃതിയൊരുക്കിടും
കാഴ്ചകളും സുന്ദരദൃശ്യങ്ങളും
എന്നാൽ ഇന്നത്തെ മനുഷ്യൻ
അവയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു

സ്വർഗ്ഗസമാനമായ ഭൂമിയെ
 ഇന്ന് നാം നരകമാക്കുന്നു
എന്തിന് വേണ്ടി ഇത്
രക്ഷിയ്ക്കും നാം നമ്മുടെ
മാതാവിനെ ഈ ദുരിതത്തിൽ നിന്ന്

സഹോദരങ്ങൾനാം ഒന്നു ചേർന്ന്
ഈ ദുരിതത്തിൽ നിന്ന്
ഭൂമിയാവുന്ന അമ്മയെ സംരക്ഷിക്കാം
കൈകൾ കോർത്തുവരൂ
പുതുതലമുറയുടെ മക്കളെ...


നന്ദന സുരേഷ്
10 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത