എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29021snmhs vannappuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗത്തിൽ എൽ പി, യു പി വിഭാഗങ്ങളിൽ ആയി 20 അദ്ധ്യാപികമാർ ആണ് ഉള്ളത്.

20

ഡിവിഷൻനുകളിൽ ആയി 200കുട്ടികൾ പഠിക്കുന്നുണ്ട്

2020-21 USS പരീക്ഷയിൽ രണ്ടു കുട്ടികൾ ഗിഫ്റ്റ് ചിൽഡ്രൻ ആയി തിരഞ്ഞെടുക്കപ്പെട്ടു

അവർ

1. ഹർഷ എസ്

2. ആദിത്യ രാജേഷ്

പ്രീ പ്രൈമറി വിഭാഗത്തിൽ എൽ കെ ജി, യു കെ ജി     50  കുട്ടികൾ ഉണ്ട്.

കൂടാതെ നിലത്തെഴുത്ത് പഠിപ്പിക്കുന്നതിനായി ഉള്ള ആശാൻ കളരി ഈ സ്കൂളിന്റെ സവിശേഷതയാണ്.