ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2014ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് കൊമേഴ്സ് വിഷയങ്ങൾക്കായി ഓരോ ബാച്ചുകൾ ആണ് ഉള്ളത്. പ്ലസ് വൺ, പ്ലസ് ടു ബാച്ചുകളിലായി

ആകെ 240 കുട്ടികൾ പഠിക്കുന്നു. 2 ബഹുനില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന

ക്ലാസ്സ്‌ മുറികൾ എല്ലാം സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ആണ്. സയൻസ്  ലാബ്, കോൺഫറൻസ് ഹാൾ,  ഗേൾസ്  ഫ്രണ്ട്‌ലി ടോയ്ലറ്റ്, ആൺകുട്ടി കൾക്ക് ആധുനിക രീതിയിൽ പണികഴിപ്പിച്ച ടോയ്ലറ്റ് തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഉണ്ട്.

ഉയർന്ന പഠന നിലവാരം പുലർത്തുന്ന നമ്മുടെ സ്കൂളിൽ,  വാർഷിക പരീക്ഷകളിൽ ഉന്നത വിജയം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്കൂളിൽ പെൺകുട്ടികൾക്ക് വേണ്ടി തായ്ക്കൊണ്ടോ പരിശീലനവും ആരംഭിച്ചിരിക്കുന്നു.