എസ് ഡി എൽപിഎസ് ഉരുളികുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ഡി എൽപിഎസ് ഉരുളികുന്നം | |
---|---|
വിലാസം | |
URULIKUNNAM POOVARANI പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04822 227105 |
ഇമെയിൽ | sdlpsurulikunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32337 (സമേതം) |
യുഡൈസ് കോഡ് | 32100400202 |
വിക്കിഡാറ്റ | Q87659513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 105 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | KAVITHA K NAIR |
പി.ടി.എ. പ്രസിഡണ്ട് | AKHILKUMAR THANKAPPAN |
എം.പി.ടി.എ. പ്രസിഡണ്ട് | JOMA JONSON |
അവസാനം തിരുത്തിയത് | |
30-01-2022 | 32337 |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ എലിക്കുളം വില്ലേജിൽ ഉരുളികുന്നം എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ആണ് ഉരുളികുന്നം ശ്രീ ദയാനന്ദ എൽ പി സ്കൂൾ .ആര്യസമാജം സ്ഥാപകർ സ്ഥാപിച്ച ഈ വിദ്യാലയം ഇപ്പോൾ ഉരുളികുന്നം ഓണം 619 ആം നമ്പർ എൻ എസ്സ് എസ്സ് കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് ആണ് ഇപ്പോൾ ഉള്ളത് .1929ലാണ് ആണ് ഈ സ്ഥാപനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം പതിനായിരത്തോളം കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്ന് അക്ഷരാഭ്യാസം നേടി പുറത്തിറങ്ങിയിട്ടുണ്ട് . ഇവരിൽ പലരും സമൂഹത്തിൻറെ പല മേഖലകളിൽ ഉന്നതസ്ഥനങ്ങളിൽ ശോഭിക്കുന്നു. കൂടാതെ കലാ സാഹിത്യ രംഗത്തും പൊതു പ്രവർത്തന രംഗത്ത് ശോഭിക്കുന്ന രാ ണ്. പ്രശസ്ത കഥാകൃത്ത് ശ്രീ പോൾ സക്കറിയ ഈ സ്കൂളിൽ നിന്നും അക്ഷരാഭ്യാസം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ കൃതിയായ ഉരുളികുന്നത്തിൻറെ ലുത്തിനിയ എന്ന കൃതിയിൽ നമ്മുടെ സ്കൂളിനെ കുറിച്ച് പ്രതിപാദിക്കുന്നു. സമൂഹത്തിന് ഇന്ന് നിരവധി പ്രതിഭകളെ നൽകിയ ഈ വിദ്യാലയം നവതി ആഘോഷം കഴിഞ്ഞു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
400 ൽപരം പുസ്തകങ്ങളുള്ള ഒരു വിശാലമായ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
ഇതിൽ 250 ൽ പരം പുസ്തകങ്ങൾ ബാലസാഹിത്യ കൃതികളാണ്. ശ്രീമതി മഞ്ജു എൻ നായരാണ് ലൈബ്രറിയുടെ ചുമതല. ഉരുളികുന്നം താക്ഷ്കറ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയുടെ കീഴിൽ പല പ്രോഗ്രാമുകളും നടത്തുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഇന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യങ്ങൾ ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട് . രാവിലെ 9 മുതൽ 9 30 വരെയും ഉച്ചയ്ക്ക് 12 .45 മുതൽ ഒന്ന് 1.15 വരെയും കുട്ടികൾക്ക് വായിക്കുവാനുള്ള ഉള്ള അവസരം നൽകിയിട്ടുണ്ട്.
സ്കൂൾ ഗ്രൗണ്ട്
നൂറിൽപരം കുട്ടികൾക്ക് സ്കൂൾ അസംബ്ലി കൂടുവാനും കളിക്കുവാനും വ്യായാമങ്ങൾ ചെയ്യുവാനും സൗകര്യമുള്ള ഉള്ള ഒരു ചെറിയ ഗ്രൗണ്ട് സ്കൂൾ അങ്കണത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
സയൻസ് ലാബ്
മൂന്നിലെയും നാലിലെയും കുട്ടികൾക്ക് ആവശ്യമായ ആയ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു കൊച്ചു ലാബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ ലാബിൻ്റെ ചുമതല ശ്രീമതി അഞ്ജലി എം ആർ ന് ആണ്
ഐടി ലാബ്
ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ യുടെ അടിസ്ഥാന കാര്യങ്ങൾ പഠിക്കുന്നതിനായി നമ്മുടെ സർക്കാർ കളിപ്പെട്ടി എന്ന പുസ്തകം കുട്ടികൾക്കായി നൽകിയിട്ടുണ്ട് . ഈ പുസ്തകം അടിസ്ഥാനമാക്കി കുട്ടികൾക്ക് ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള വിവരങ്ങൾ പഠിക്കുവാനും കണ്ടു മനസ്സിലാക്കുവാനും സഹായം ആകുന്ന വിധം ഒരു ഐടി ലാബ് പ്രവർത്തിച്ച വരുന്നു. ഇതിൻറെ ചുമതല ശ്രീ അർജുൻ പി നായർക്ക് ആണ് .
സ്കൂൾ ബസ്
വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി ആയി സ്കൂൾ മാനേജ്മെൻറ് 2014ൽ ഒരു സ്കൂൾ ബസ്സ് സൗകര്യം ഒരുക്കി തന്നിട്ടുണ്ട് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.635884,76.731096|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32337
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ