സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........

സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം
വിലാസം
പ്രവിത്താനം

പ്രവിത്താനംപി.ഒ,
,
686651
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822247405
ഇമെയിൽsalpspravithanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലൗലി വർഗീസ്
അവസാനം തിരുത്തിയത്
30-01-202231526-phm


പ്രോജക്ടുകൾ


ചരിത്രം

റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. കൂടുതൽ അ‍‍‍റിയാൻ

1916 ൽ ഫ. മാത്യു ചിറയിൽ പ്രവവിത്താനം പള്ളി വികാരിയായി എത്തുകയും വിദ്യാലയസ്ഥാപനത്തിനുള്ള പണി ആരംഭിക്കുകയും ചെയ്തു അങ്ങനെ 1916 മെയ് 22 ന് പ്രവവിത്താനം പള്ളി വകയായി സെന്റ. അഗസ്റ്റ്യൻസ് മലയാളം സ്കൂൾ എന്ന നാമത്തിൽ നാലു ക്ലാസ്സുകളോടുകൂടി സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ശ്രീ. എം. ക്രിഷ്ണൻനായർ പ്രഥമ ഹെഡ്മാസ്റ്റായി നിയമിതനായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

മുൻ സാരഥികൾ

സ്കൂളിൽ സേവനം ചെയ്തിട്ടുളള പ്രഥമ അധ്യാപകർ:

ക്രമനമ്പർ അധ്യാപകന്റ പേര് കാലഘട്ടം
ശ്രീ. എം ക്രിഷ്ണൻനായർ
ശ്രീ. എ. സി. കുര്യാക്കോസ്
ശ്രീ. പി. ജെ. കുര്യൻ
ശ്രീ. ഇ. എൻ. നാരായണപിളള
റവ. ഫാ. ഫിലിപ്പ്
ശ്രീ. ററി. ആർ. ശങ്കരപ്പിളളി
ശ്രീ. ററി . എം. ചാക്കോ
ശ്രീ. വി. സുബ്രഹ്മണ്യയ്യർ
ശ്രീ. ജയിംസ് കണ്ടത്തിൽ
റവ. ഫാ. എബ്രാഹം വടക്കേൽ
റവ. ഫാ. സി. ററി. കൊട്ടാരം
ശ്രീ. ഒ. ജെ. തോമസ്
ശ്രീമതി മറിതക്കുട്ടി പി. സി.
സി. വിക്ടോറിയ സി. എം. സി
ശ്രീ. പി. കെ. നാരായണപിളള
സി. റോസമ്മ കെ. പി. സി. എം. സി
സി. പാവന സി. എം. സി
സി. ദീപ്തി സി. എം. സി
ശ്രീ. എ. കെ. ജോസഫ്
ശ്രീമതി ലത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രവിത്താനം ദേവസ്യ

വഴികാട്ടി

{{#multimaps:9.746409,76.710644 |width=1100px|zoom=16}}