സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
പല ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് ലോകജനസംഘ്യദിനത്തോട് അനുബന്ധിച്ചു കുട്ടികളെ ഉൾപ്പെടുത്തി ഒരു ബോധവൽക്കരണവീഡിയോ തയ്യാറാക്കി. ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചും വീഡിയോ തയ്യാറാക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്‌സവവുമായി ബന്ധപ്പെട്ട് സ്കൂളിൽനിന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനകൾ AEO ആഫീസിൽ എത്തിച്ചു.പ്രാദേശിക ചരിത്രരചനയിൽ പങ്കെടുത്ത എട്ടാം ക്ലാസ്സിലെ നാസിഫ സമ്മാനത്തിന്അർഹയായി.