ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ) (add content)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെപ്പ്

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക സൃഷ്ടി കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ചെപ്പ് എന്ന പേരിൽ അച്ചടിച്ച മാഗസിൻ തയ്യാറാക്കി വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ കുട്ടികളും അധ്യാപകരും തയ്യാറാക്കിയ സാഹിത്യസൃഷ്ടികൾ ആണ് ചെപ്പിനെ ആകർഷകമാക്കുന്നത്.