സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം | |
---|---|
![]() | |
വിലാസം | |
പ്രവിത്താനം പ്രവിത്താനംപി.ഒ, , 686651 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04822247405 |
ഇമെയിൽ | salpspravithanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31526 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലൗലി വർഗീസ് |
അവസാനം തിരുത്തിയത് | |
30-01-2022 | 31526-phm |
ചരിത്രം
മറ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുടെ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. കൂടുതൽ അറിയാൻ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
മുൻ സാരഥികൾ
സ്കൂളിൽ സേവനം ചെയ്തിട്ടുളള പ്രഥമ അധ്യാപകർ:
ക്രമനമ്പർ | അധ്യാപകന്റ പേര് | കാലഘട്ടം |
---|---|---|
ശ്രീ. എം ക്രിഷ്ണൻനായർ | ||
ശ്രീ. എ. സി. കുര്യാക്കോസ് | ||
ശ്രീ. പി. ജെ. കുര്യൻ | ||
ശ്രീ. ഇ. എൻ. നാരായണപിളള | ||
റവ. ഫാ. ഫിലിപ്പ് | ||
ശ്രീ. ററി. ആർ. ശങ്കരപ്പിളളി | ||
ശ്രീ. ററി . എം. ചാക്കോ | ||
ശ്രീ. വി. സുബ്രഹ്മണ്യയ്യർ | ||
ശ്രീ. ജയിംസ് കണ്ടത്തിൽ | ||
റവ. ഫാ. എബ്രാഹം വടക്കേൽ | ||
റവ. ഫാ. സി. ററി. കൊട്ടാരം | ||
ശ്രീ. ഒ. ജെ. തോമസ് | ||
ശ്രീമതി മറിതക്കുട്ടി പി. സി. | ||
സി. വിക്ടോറിയ സി. എം. സി | ||
ശ്രീ. പി. കെ. നാരായണപിളള | ||
സി. റോസമ്മ കെ. പി. സി. എം. സി | ||
സി. പാവന സി. എം. സി | ||
സി. ദീപ്തി സി. എം. സി | ||
ശ്രീ. എ. കെ. ജോസഫ് | ||
ശ്രീമതി ലത | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രവിത്താനം ദേവസ്യ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.746409,76.710644 |width=1100px|zoom=16}}