എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രവർത്തനങ്ങൾ/വിവിധ ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ/അറബി ഉറുദു
ഡിസംബർ 18 ലോക അറബിക്
ദിനമായി ആചരിക്കുന്നു.
ഇതിനോടനുബന്ധിച്ച് എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
സ്കൂളിലെ അറബിക് വിദ്യാർഥികൾ പോസ്റ്ററുകളും, സ്റ്റിക്കറുകളും തയ്യാറാക്കി. കൂടാതെ അറബി ഗാനം, പദ്യം തുടങ്ങിയവ ക്ലാസിൽ അവതരിപ്പിച്ചു.
കേരളത്തിൽ അറബി ഭാഷാ പഠനം ആരംഭിക്കാനുണ്ടായ സാഹചര്യത്തെയും അതിന് രാജകൽപന പുറപ്പെടുവിച്ച ശ്രീമൂലം തിരുനാൾ
മഹാരാജാവിനെയും അനുസ്മരിച്ചു.