വലിയന്നൂർ നോർത്ത് യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ല യിൽ വലിയന്നൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
വലിയന്നൂർ നോർത്ത് യു പി സ്കൂൾ.
വലിയന്നൂർ നോർത്ത് യു പി സ്കൂൾ | |
---|---|
വിലാസം | |
വലിയന്നൂർ പി ഒ. വാരം പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | cktvnups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13384 (സമേതം) |
യുഡൈസ് കോഡ് | 3202010204 |
വിക്കിഡാറ്റ | Q64456897 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്ത. സി |
പി.ടി.എ. പ്രസിഡണ്ട് | പ്രജ്വൽ. സി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീഷ.കെ.എം |
അവസാനം തിരുത്തിയത് | |
30-01-2022 | Vnups12 |
ചരിത്രം
കണ്ണൂർ കോർപ്പറേഷനിൽ 16-ാം വാർഡിൽ വലിയന്നൂർ നോർത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വലിയന്നൂർ നോർത്ത് യു.പി സ്കൂൾ. വലിയന്നൂർ ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ അതിമഹത്തായ പങ്ക് ഈ വിദ്യാലയത്തിനുണ്ട്.
1924 ൽ ആണ് ഈ വിദ്യാലയം ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ സ്ഥാപിച്ചത്.എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 20%ആളുകൾ പോലും വിദ്യാലയത്തിലെത്തിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തങ്ങളുടെ മക്കളെ വിദ്യാലയത്തിലയക്കാൻ സാധിച്ചിരുന്നില്ല. മുതിർന്നവർ 5% പോലും സാക്ഷരരായിരുന്നില്ല. ആദ്യം ഒരു കുടി പള്ളിക്കൂടമായിരുന്നു. ആ കാലഘട്ടത്തിൽ ഏതാനും നാട്ടെഴുത്തച്ഛന്മാർ സമ്പന്നന്മാരുടെ മക്കളെ മാത്രം പഠിപ്പിച്ചു വന്നു. അവർക്ക് നെല്ല് കൂടുതൽ അറിയാൻ...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ ആരംഭിച്ച ഈ വിദ്യാലയം 1940 വരെ എട്ടാം തരം വരെ പ്രവർത്തിച്ചു. അന്നത്തെ മാനേജർ തന്നെയായിരുന്നു ഹെഡിമിസ്ട്രസ്. പിന്നീട് ഏഴാം തരം വരെയായി. അതിനു ശേഷം പി.സി കല്ല്യാണിയമ്മയായിരുന്നു ഹെഡ്മിസ്ട്രസും മാനേജരും. തുടർന്നുള്ള കാലയളവിൽ ശ്രീമതി കല്ല്യാണിയമ്മ മകനായ ബാലകൃഷ്ണൻ നമ്പ്യാർക്ക് മാനേജർ സ്ഥാനം കൈമാറി. തുടർന്ന് 1992 ൽ ശ്രീ ഇ ജനാർദ്ദനന് കൈമാറ്റം ചെയ്യപ്പെട്ടു. അതിനുശേഷം 2017 ൽ ഇപ്പോഴത്തെ മാനേജരായ ശ്രീ സി.കെ രാഘവൻ മാസ്റ്റർക്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി ഇപ്പോൾ 159 കുട്ടികൾ പഠിക്കുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
വഴികാട്ടി
{{#multimaps: 11.901842668082983, 75.4283260253082 | width=800px | zoom=16}}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13384
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ