കരിയാട് നമ്പ്യാർസ് യു പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ  അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc

പരിസ്ഥിതിദിനാചരണവും സ്പെക്ട്രം സയൻസ് ക്ലബ് ഉദ്ഘടനവും ശ്രീ ടി സി ദിലീപ്  മാസ്റ്റർ നിർവഹിച്ചു .
കതിർ മലയാളം ക്ലബ് ഉദ്ഘടനവും വായന വാരാചരണവും ശ്രീ രഞ്ജിത് മാസ്റ്റർ നിർവഹിച്ചു .

വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA

സ്കൗട്ട് ആൻഡ് ഗൈഡ് യുണിറ്റ് അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി അഗീകരിച്ച യോഗ പരിശീലകൻ ശ്രീ എൻ സി ടി വിവേക് മാസ്റ്റർ ക്ലാസ് നയിച്ചു
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം ശ്രീ സഹദേവൻ മാസ്റ്റർ നിർവഹിച്ചു


നവതിയാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും 70 വയസ്സ് കഴിഞ്ഞ സ്ഥർച്ച വിദ്യാർത്ഥികളെ ആദരിച്ചു - ആദരവ് 2016 - കരിയാട് മേഖലാതല കായിക മേള - നന്മ യൂണിറ്റ് , സാന്ത്വന പ്രവർത്തനങ്ങൾ - വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം - സ്കൗട്ട് & ഗൈഡ് - കാർഷിക ക്ലബ്ബ് - ചാഞ്ഞാതിക്കൂട്ടം -നാടകക്കളരി - കരാട്ട, യോഗ, ഡാൻസ്