ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിജയമാവർത്തിച്ച്

ഉജ്ജ്വല വിജയം ആവർത്തിച്ച് പ‌ൂക്കരത്തറ DHOHSS. ഇത്തവണ 453 കുട്ടികൾ SSLC പരീക്ഷ എഴുതി 437 വിദ്യാർത്ഥികൾ വിജയിച്ചു. വിജയ ശതമാനം 96.47%. 22 വിദ്യാർത്ഥികൾക്ക് ​എല്ലാ വിഷയത്തിലും A+.

സംസ്ഥാന സ്‌ക‌ൂൾ കലോത്‌സവം

സംസ്ഥാന സ്‌ക‌ൂൾ കലോത്‌സവം-വിജയികൾക്ക് പൗരസ്വീകരണം.