എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
07:21, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ) ('മഹാമാരിയുടെ ഇടയിൽ കുട്ടികളെ വിദ്യാലയത്തിലേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഹാമാരിയുടെ ഇടയിൽ കുട്ടികളെ വിദ്യാലയത്തിലേക്ക് തിരികെ ആകർഷിക്കുന്നതിന് ഓരോരുത്തർക്കും സാനിറ്റൈസറും മാസ്കും നൽകി സ്വീകരിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ആകർഷകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിക്കൊണ്ട് സ്കൂളിലേക്ക് വരുന്നതിനുള്ള താല്പര്യം സൃഷ്ടിച്ചു.