എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പ്രവർത്തനങ്ങൾ/എസ് എസ് എൽ സി

Schoolwiki സംരംഭത്തിൽ നിന്ന്
07:15, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ) ('മലയോര ഗ്രാമമായ മറ്റത്തൂരിൽ വളരെ മോശം സാഹചര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലയോര ഗ്രാമമായ മറ്റത്തൂരിൽ വളരെ മോശം സാഹചര്യത്തിൽ നിന്ന് വരുന്ന വളരെയധികം കുട്ടികളുള്ള ഒരു സ്കൂളിൽ 100% വിജയം കൈവരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതിനുവേണ്ടി  പിടിഎ പഞ്ചായത്തംഗങ്ങൾ അധ്യാപകർ മറ്റു സുമനസ്സുകൾ  തുടങ്ങിയവരുടെ സഹായത്തോടുകൂടി വീടുകളിൽ പോയി ബോധവൽക്കരണം നടത്തുകയും രാത്രികാല ക്ലാസുകൾ നടത്തുകയും ചെയ്യാറുണ്ട്.