ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

വളരെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു പ്രൈമറി വിഭാഗം നമ്മുക്കുണ്ട് . കിൻഡർഗാർഡൻ ഉൾപ്പടെ എല്ലാ സജ്ജീകരണങ്ങളും അവിടെ നടപ്പാക്കിട്ടുണ്ട് .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഓരോ ഡിവിഷൻ വീതവും അഞ്ചു മുതൽ ഏഴു വരെ ക്ലാസുകൾ രണ്ടു ഡിവിഷൻ വീതവും ആണ് ഇപ്പോൾ ഉള്ളത് . എടുത്തു പറയേണ്ട പ്രേത്യേകത എന്തെന്ന് വെച്ചാൽ ഏഴു പെൺക്കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു എന്നതാണ്.

ലൈബ്രറി

പ്രൈമറി തലത്തിലും മികച്ച ഒരു ലൈബ്രറി നമുക്ക് ഉണ്ട് എന്നത് എടുത്തു പറയേണ്ടതാണ് .വളരെ താല്പര്യത്തോടെ കുട്ടികൾ അത് ഉപയോഗപ്പെടുത്തുണ്ട് .

ഹൈടെക് ക്ലാസ് റൂംസ് .

മിക്കവാറും ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി കഴിഞ്ഞു .പ്രൊജക്ടർ  പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്

Jump to navigationJump to search