ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
02:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38232 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് ജൈവവൈവിദ്ധ്യ പാ൪ക്ക് നിർമ്മിച്ചത്.അത് പരിപാലിക്കുന്നതും കുട്ടികളാണ്. പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്താറുണ്ട്.പരിസ്ഥിതിദിനവുമായി ബന്ധപ്പെടുത്തി പോസ്റ്റർ നിർമ്മാണം ,ഡ്രൈഡേ ആചരണം, മുതലായവ സംഘടിപ്പിക്കാറുണ്ട് .സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കി ഹരിതവിദ്യാലയം ആക്കി മാറ്റിയിട്ടുണ്ട് .