കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് ജൈവവൈവിദ്ധ്യ പാ൪ക്ക് നിർമ്മിച്ചത്.അത് പരിപാലിക്കുന്നതും കുട്ടികളാണ്. പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്താറുണ്ട്.പരിസ്ഥിതിദിനവുമായി ബന്ധപ്പെടുത്തി പോസ്റ്റർ നിർമ്മാണം ,ഡ്രൈഡേ ആചരണം, മുതലായവ സംഘടിപ്പിക്കാറുണ്ട് .സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കി ഹരിതവിദ്യാലയം ആക്കി മാറ്റിയിട്ടുണ്ട് .