എറണാകുളം URC ക്ക് കീഴിൽ നടത്തിയ അമൃതോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ചേരാനെല്ലൂർ അൽഫാറൂഖിയ സ്കൂളിനുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റ് വാങ്ങുന്നു
കിഡ് ഗ്ലോവ്
കേരള പോലീസ് സൈബർ ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച KID GLOVE SIMULATION ട്രൈനിങ് പ്രോഗ്രം വിജയകരമായി പൂർത്തീകരിച്ച അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ