സി എം എസ്സ് എൽ പി എസ്സ് വടകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ്സ് എൽ പി എസ്സ് വടകര | |
---|---|
വിലാസം | |
വടകര വടകര പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | cmslpschoolvadakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45215 (സമേതം) |
യുഡൈസ് കോഡ് | 32101300904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയമോൾ െസെ മൺ |
പി.ടി.എ. പ്രസിഡണ്ട് | ബിനു ഡേവിഡ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി മേരി |
അവസാനം തിരുത്തിയത് | |
29-01-2022 | 45215-hm |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.1906 -ൽ ചർച്ചുമിഷൻ സൊസൈറ്റിയിലെ മിഷനറിമാരാൽ സ്ഥാപിതമായതാണ് വടകര സി എം എസ് എൽ പി സ്കൂൾ .ഈ സ്ഥാപനം ഇന്ന് സി .എം.എസ് മധ്യകേരള മഹായിടവക കോർപറേറ്റ് മാനേജ്മെന്റിലെ ഒരു സ്ഥാപനമാണ് .വെള്ളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ സ്കൂളാണ് ഈ വിദ്യാലയം .ദേവാലയ ശുശ്രൂഷകനായിരുന്ന തോമസ് ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ .130 കുട്ടികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ ക്രമേണ കുട്ടികളുടെ എണ്ണം വർധിക്കുകയും 300 മുതൽ 400കുട്ടികൾ വരെ ആകുകയും ചെയ്തു . സമൂഹത്തിൽ ഉച്ച നീചത്വങ്ങളും ,ജാതി വ്യവസ്ഥകളും നിലനിന്നിരുന്ന സാഹചര്യത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സാമൂഹികവും, സാംസ്കാരികവും ,വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലക്ഷ്യമാക്കികൊണ്ടു ആരംഭിച്ച ഈവിദ്യാലയം ഇന്നും അറിവ് പകർന്നു നൽകികൊണ്ട് ഈ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-
ഗണിതലാബ്
-
പാഠം ഒന്ന്..പാടത്തിലേക്കു ..
-
ജൈവകൃഷി
-
സി എസ് ഐ മധ്യകേരളമാഹായിടവകയിൽ നിന്നും മികച്ച ജൈവകൃഷിക്കുള്ള അവാർഡ്
വഴികാട്ടി
{{#multimaps:9.805154, 76.445255 | width=500px | zoom=16 }}