Schoolwiki സംരംഭത്തിൽ നിന്ന്
- അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
|
- ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്തായി അതിവിശാലമായ സ്കൂൾ ഗ്രൗണ്ട്.
|
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഭാഗമായി 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ.
|
- ആധുനിക പാചകപ്പുരയും ഡൈനിങ് ഹാളും.
|
- ശുദ്ധമായ കുടിവെള്ളം സ്രോതസ്സ്.
|
|
|
- കമ്പ്യൂട്ടർ ലാബിൽ ഇന്റർനെറ്റ് സൗകര്യം.
|
|
- എസ് പി സി,ജെ ആർ സി ഓഫീസ് റൂമുകൾ.
|
|
- എച്ച് എസ് എസ് പി എച്ച് സി വിഭാഗങ്ങൾക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്.
|
- എച്ച് എസ് വിഭാഗത്തിൽ 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് ലൈബ്രറി.
|
- എച്ച് എസ് എസ് വിഭാഗത്തിൽ 6 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് ലൈബ്രറി.
|
- വി എച്ച് എസ് ഇ വിഭാഗത്തിൽ 6 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് വിവിധ ലാബുകളും.
|