ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാലാ കോർപ്പറേറ്റ് മാനേജ്‍മെന്റിനു കീഴിലുളള വിദ്യാലയങ്ങളിൽ നിന്ന് ഏറ്റവും മികച്ച സ്കൂളായി രണ്ടു തവണ ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മികച്ച സ്കൂളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.