സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന ഓരോ വിദ്യാർത്ഥിയെയും സർവ്വതോമുഖമായ വളർച്ചയിലേക്ക് നയിക്കുവാൻ തക്കവിധം  അവർക്ക് ലഭ്യമായ വിവിധങ്ങളായ പാഠ്യ പാഠ്യേതര സാഹചര്യങ്ങളും പരിശീലന അനുഭവങ്ങളും താഴെ ചേർക്കുന്നു

  • എൽ പി വിഭാഗത്തിൽ  ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകളിലായി 200 കുട്ടികൾ
  • യുപി വിഭാഗത്തിൽ  ഓരോ ക്ലാസ്സും 3 ഡിവിഷനുകളിലായി 378 വിദ്യാർത്ഥികൾ