ടി. എച്ച്. എസ്സ്. പുത്തൻചിറ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23063 (സംവാദം | സംഭാവനകൾ) (→‎സ്കൗട്ട് & ഗൈഡ്‌സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് & ഗൈഡ്‌സ്

2015 - ൽ  പുത്തൻചിറ  പഞ്ചായത്തിൽ  തെക്കുംമുറി ഹൈസ്കൂളിലാണ്  ആദ്യമായി ഗൈഡ്‌സ് ആരംഭിച്ചത്. നമ്മുടെ ആദ്യ ബാച്ചിലെ  കുട്ടികൾ രാജപുരസ്കാർ എഴുതുകയും ഗ്രേയ്‌സ് മാർക്കിന് അർഹരാവുകയും ചെയ്തു.