മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ഹൈസ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് .