എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ വളരെ സജീവമായി എട്ടോളം ക്ലബ്ബുകളാണ് പ്രവർത്തിക്കുന്നത് .
ഹെൽത്ത് ക്ലബ്
സ്കൂൾ ഹെൽത്ത് ക്ലബ് ലക്ഷ്യം വക്കുന്നത് നല്ല പെരുമാറ്റശീലങ്ങൾ വളർത്തുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയാണ്.
ലക്ഷ്യങ്ങൾ
- ഭക്ഷ്യസുരക്ഷാ അവബോധം ഉളവാക്കുന്നതിന്.
- നല്ല പെരുമാറ്റശീലങ്ങൾ ഭക്ഷണശീലങ്ങൾ ശുചിത്വ ശീലങ്ങൾ ആരോഗ്യശീലങ്ങൾ എന്നിവ വളർത്തുന്നതിന്
പ്രവർത്തനങ്ങൾ
- കോവിഡ്പ്രതിരോധ രജിസ്റ്റർ.
- പ്രഥമശുശ്രൂഷ
- ഭക്ഷ്യദിനം,ലോകകൈകഴുകൽ ദിനം പ്രവർത്തനങ്ങൾ(ക്ളാസ് തലം)
- വ്യായാമപരിശീലനം(എയ്റോബിക്)സ്കൂൾ തലം
- കായിക പരിശീലനം.
- ഇൻഡോർ ഔട്ട്‌ഡോർ ഗെയിംസ് ,നാടൻകളികൾ (ക്ളാസ് തലം)
ആർട്സ് ക്ലബ്
സയൻസ് ക്ലബ്
മാത്‍സ് ക്ലബ്
ഇക്കോ ക്ലബ്
റീഡിങ് ക്ലബ്
കുട്ടികൾ ഉച്ചത്തിൽ വായിക്കാനും ആശയവ്യക്തതയോടെ അവതരിപ്പിക്കാനും വായനാ നൈപുണികളെ വികസിപ്പിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങൾ വായനാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
ലക്ഷ്യങ്ങൾ
- ആശയവ്യക്തതയോടെയുള്ള മികച്ച വായന
- പുസ്തകങ്ങളുടെ വിവിധ മുഖങ്ങളെ പരിചയപെടുത്തുന്നു
പ്രവർത്തനങ്ങൾ
- വാർത്താവായന
- ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി
- സ്കൂൾ വാർത്തകൾ -റേഡിയോ പ്രോഗ്രാം
- വായനാവസന്തം പുസ്തകങ്ങളെ പരിചയപെടുത്തൽ
- കവി പരിചയ കാവ്യാലാപനം
സ്പോർട്സ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുക,ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനും സംസാരിക്കുന്നതിനും, സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.
ലക്ഷ്യം
- ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം ജനിപ്പിക്കുക
- ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക
പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് അസംബ്ലി
- കളർ ഡേ ആഘോഷങ്ങൾ
- വീടിനകത്തും പുറത്തുമുള്ള കായികവിനോദങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കുക.
- ഇംഗ്ലീഷ് ഭാഷ പറയുന്നതിനും കേൾക്കുന്നതിനും അവസരം നൽകുക