മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ്. പി .സി
സാമൂഹിക പ്രതിബദ്ധതയും യും സേവനസന്നദ്ധതയും യും സ്വമേധയാ നിയമങ്ങൾ അനുസരിക്കുന്ന തുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തനം സ്കൂളിൽ സ്കൂളിൽ സജീവമായി തുടരുന്നു. എട്ട് ഒമ്പത് ക്ലാസുകളിലെ ഇലെ 88 കുട്ടികൾ പിസിയിൽ അംഗങ്ങളായുണ്ട്. പരേഡും, പി ടി യും, ഇൻഡോർ ക്ലാസും കൃത്യമായി നടത്തുന്നു. ഫീൽഡ് വിസിറ്റ് ഭാഗമായി പല സ്ഥാപനങ്ങളും സന്ദർശിച്ചു വരുന്നു. ഓണം, ക്രിസ്മസ് അവധി കാലങ്ങളിൽ പരിശീലനത്തി ന്റെ ഭാഗമായി ആയി കുട്ടികൾക്ക് ക്യാമ്പുകൾ നടത്തുന്നു. ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യദിന പരേഡിലും, റിപ്പബ്ലിക് ദിന പരേഡിലും കുട്ടികൾ സജീവസാന്നിധ്യം ചെലുത്തുന്നു.