ജി വി എച്ച് എസ് വലപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:25, 3 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.V.H.S.S.VALAPAD (സംവാദം | സംഭാവനകൾ)
ജി വി എച്ച് എസ് വലപ്പാട്
വിലാസം
വലപ്പാട്

തൃശ്ശുര് ജില്ല
സ്ഥാപിതം11 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-12-2016G.V.H.S.S.VALAPAD




വലപ്പട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മറ്റ്സ്ഥാപനം വലപ്പട്ഹയര്‍ സെക്കണ്ടറി സ്കൂള് . വലപ്പട്ഹയര്‍ സെക്കണ്ടറി സ്കൂള് ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. റവ. ഫാദര് മാതു താനിക്കല് മതസ്ഥാപിച്ച ഈ വിദ്യാലയം ത്രിസ്സുര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1917 JUNE 11 റവ . ഫാദര് മതു താനിക്കല് മെനജരായഒരു ലോവര്‍ സെക്കണ്ടറിസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1926 ല് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.1928ല് ഈ സ് കൂലില് പതാതരം പ്രവര്‍ത്തനമാരംഭിച്ചു. വലപ്പട്ഹയര്‍ സെക്കണ്ടറി സ്കൂള് ഒര്മിക്കന്ന ഒരു പെരാനു സഗരനരായനന് .1990 ല് ഈ വിദ്യാലയംവൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു . ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2002-ല്‍ ഈവിദ്യാലയത്തില് ബി .എഡ് വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1977 - 78 പി. പരീദ് റാവുത്തര്‍
1978 - 79 എ.എന്‍.ക്രിഷ്ണന്‍ എമ്പ്രാന്തിരി
1979 - 80 റ്റി.വി. ശങ്കരനാരായണന്‍
1981 - 82 കെ.രാമവര്‍മരാജ
1983 - 84 പി.കെ. അഷികന്‍
1984 - 86 കെ.വി.മ്രുദുല
1987 - 88 കെ.ഗോവിന്തന്‍
1988- 89 കെ.അബ്ദള്‍ ഹ്ക്കിം
1989 - 90 കെ.ഗോവിന്തന്‍
1991 - 92 സി.ക്രിഷ്ണന്‍ കുട്ടി
1992 - 94 പി.കെ.രാജന്‍
1994 - 95 കെ.വി.ഭൂഷണന്‍
1996 - 99 ടി.ജി. ശിരോമണി
1999 - 2001 കെ.ആര്‍. ഗോപാലന്‍
2001 - 2002 രേണുക ഭായ് രം
2002 - 2003 ടി.വി. ലളിത
2003 - 2008 പി.ആര്‍. ച്ന്ത്രിക
2008 ജൂണ്‍- 2008 ആഗ്സ്റ്റ് ടി.എസ്. മല്ലിക
2008 ആഗ്സ്റ്റ്- 2014 പി.വി. രമണി
-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ . കെ രഹുലന്‍ പ്രൊഫ. പീ . വി. അപ്പു റ്റീ. കെ . രവീദ്രന്‍ ഹബീബ് വലപ്പാദ് കുജ്ജുന്നിമാസ്റ്റെര്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_വി_എച്ച്_എസ്_വലപ്പാട്&oldid=146611" എന്ന താളിൽനിന്ന് ശേഖരിച്ചത്