ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണ!!!

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണ!!! എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണ!!! എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ!!!


ലോകം മുഴുവൻ ചുറ്റിനടക്കും
കൊറോണ എന്ന കുഞ്ഞിക്കീടം
കോവിഡ് 19 എന്നൊരു പേരിൽ
രോഗിയാക്കി ജനങ്ങളെ മാറ്റും
ജാതിയും മതവും നോക്കീടാതെ
ജനങ്ങൾക്കുള്ളിൽ കയറികൂടും
ലോകം മുഴുവൻ ചുറ്റിനടക്കും
കൊറോണ എന്ന കുഞ്ഞിക്കീടം
 

 

ആയിഷ സുമൈഹ
! A എ.എം.യു.പി.സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത