എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണ!!!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ!!!


ലോകം മുഴുവൻ ചുറ്റിനടക്കും
കൊറോണ എന്ന കുഞ്ഞിക്കീടം
കോവിഡ് 19 എന്നൊരു പേരിൽ
രോഗിയാക്കി ജനങ്ങളെ മാറ്റും
ജാതിയും മതവും നോക്കീടാതെ
ജനങ്ങൾക്കുള്ളിൽ കയറികൂടും
ലോകം മുഴുവൻ ചുറ്റിനടക്കും
കൊറോണ എന്ന കുഞ്ഞിക്കീടം
 

 

ആയിഷ സുമൈഹ
! A എ.എം.യു.പി.സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത