ലോകം മുഴുവൻ ചുറ്റിനടക്കും കൊറോണ എന്ന കുഞ്ഞിക്കീടം കോവിഡ് 19 എന്നൊരു പേരിൽ രോഗിയാക്കി ജനങ്ങളെ മാറ്റും ജാതിയും മതവും നോക്കീടാതെ ജനങ്ങൾക്കുള്ളിൽ കയറികൂടും ലോകം മുഴുവൻ ചുറ്റിനടക്കും കൊറോണ എന്ന കുഞ്ഞിക്കീടം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത