എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം | |
|---|---|
| വിലാസം | |
പൊന്തൻപുഴ പി ഓ , 686544 | |
| സ്ഥാപിതം | 1 - ജൂൺ - 1938 |
| വിവരങ്ങൾ | |
| ഫോൺ | 04828240121 |
| ഇമെയിൽ | shupskarimpanakkulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32446 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോർജ് ജോബ് |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 32446-SHHM |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ,കോട്ടയം ജില്ലയിൽ ,കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലയിൽ , കറുകച്ചാൽ ഉപജില്ലയിൽ എയ്ഡഡ് മേഖലയിൽ 1938 മുതൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ആണ് എസ് എച്ച് യു പി എസ് കരിമ്പനക്കുളം.
കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, വൃത്തിയുള്ള കെട്ടിടവും പരിസരവും, ലൈബ്രറി, സയൻസ് ലാബ്, ഗതാഗത സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സിവിൽ സർവീസ് പരിശീലനം
- കായിക പരിശീലനം
==സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
മാനേജ്‍മെൻ്റ്
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന എയിഡഡ് വിദ്യാലയം ആണ് SHUPS. Rev. Fr. മനോജ് കറുകയിൽ കോർപ്പറേറ്റ് മാനേജർ ആയി വർത്തിക്കുന്നു. ലോക്കൽ മാനേജർ Fr. റോയ് തൂമ്പുങ്കൽ ആണ്.
വഴികാട്ടി
മണിമലയിൽ നിന്നും റാന്നി റൂട്ടിൽ 5 km ദൂരം സഞ്ചാരിച്ചാൽ കരിമ്പനക്കുളം പള്ളിക്കു എതിർവശത്തായി സ്കൂൾ കാണപ്പെടുന്നു.
പത്തനംതിട്ട വഴി വന്നാൽ റാന്നി യിൽ നിന്നും 12km മണിമല റോഡ് ഇൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
അക്ഷാംശ രേഖാംശ സ്ഥാനം 9.470666,76.773348