കൊവിഡിന്റെ കാലത്തും സോഷ്യൽ സയൻസ് ക്ലബ്ബ് ഗാന്ധിജയന്തി ഏറ്റവും മികച്ച രീതിയിൽ ആഘോഷിച്ചു. ചിത്രങ്ങൾ വരച്ചുകൊണ്ട് വിദ്യാർത്ഥികൾ നമ്മുടെ രാഷ്ട്രപിതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചു.