ഗവ.എച്ച്എസ്എസ് തരിയോട്/ഉച്ചഭക്ഷണം/കൂടുതൽ കാണാം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (ഉച്ചഭക്ഷണം-ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമാണ് എല്ലാ ദിവസവും കുട്ടികൾക്ക് നൽകുന്നത്. ആഴ്ച്ചയിൽ ഒരു ദിവസം ചിക്കൻ, മത്സ്യം, മുട്ട എന്നിവ ഉച്ചഭക്ഷണത്തിലുൾപ്പെടുത്താൻ ഇവിടെയുള്ള മുഴുവൻ സ്റ്റാഫും ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ വീട്ടിൽ ആഘോഷങ്ങൾ വരുമ്പോൾ കുട്ടികൾക്ക് പായസവും മറ്റ് വിഭവങ്ങളും നൽകാനും ഇവിടെയുള്ള അധ്യാപക-അനധ്യാപകരുടെ കൂട്ടായ്മ ശ്രദ്ധിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്