ജി എൽ പി എസ് കോതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കോതമംഗലം
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി പി.ഒ.
,
673305
,
കോഴിക്കോട് ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഇമെയിൽglpskothamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്16304 (സമേതം)
യുഡൈസ് കോഡ്32040900702
വിക്കിഡാറ്റQ64552145
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ252
പെൺകുട്ടികൾ264
ആകെ വിദ്യാർത്ഥികൾ516
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരവി കെ
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന
അവസാനം തിരുത്തിയത്
28-01-2022Tknarayanan



ഒരു നൂറ്റാണ്ടിലധികം ചരിത്രമുള്ള കോതമംഗലം ജി എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കോതമംഗലം പ്രദേശത്ത് കൊയിലാണ്ടി താമരശ്ശേരി പാതയിൽ ബപ്പൻകാട് ഗെയിറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു. കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രീപ്രൈമറിയും പ്രൈമറിയുമാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്നത് വിദ്യാലയത്തിന്റെ നിലവാരസൂചനയാണ്.

ചരിത്രം

          കോഴിക്കോട് ജില്ലയിൽകൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

SI NO NAME PERIOD
1 P.N.Narayanan
2 V.K.PAILY
3 Paulose Thomas
4 T.A.Baby
5 C.V.Jacob
6 NARAYANAN
7 INDIRA TK 2016-18
8 GOPALAKRISHNAN 2018-19

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ
  2. മുൻ എം.എൽ എ ഇ.നാരായണൻ നായർ
  3. സ്വാതന്ത്രസമരസേനാനി കല്ലങ്കോട് കൃഷ്ണൻ
  4. തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറി ബാലസുബ്രഹ്മണ്യം

വഴികാട്ടി

കൊയിലാണ്ടി ബസ്റ്റാന്റിൽ നിന്നും കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാനപാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു


{{#multimaps:11.43981, 75.70011 |zoom=16}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കോതമംഗലം&oldid=1456522" എന്ന താളിൽനിന്ന് ശേഖരിച്ചത്