ഗവ.ട്രൈബൽ എൽ.പി.എസ് മുണ്ടേല
ഗവ.ട്രൈബൽ എൽ.പി.എസ് മുണ്ടേല | |
---|---|
| |
വിലാസം | |
മുണ്ടേല ഗവ ട്രൈബൽ എൽ പി എസ് , മുണ്ടേല 695543 | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 0472898044 |
ഇമെയിൽ | gtlpsmundela@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42513 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനന്ത പദ്മജ S |
അവസാനം തിരുത്തിയത് | |
28-01-2022 | 42513 |
== സ്കൂൾ ചരിത്രം
സമീപപ്രദേശത്തു സ്കൂളുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ 3 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്താൽ മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല .ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ സാമൂഹികപ്രവർത്തകനായിരുന്ന സഖാവ് കൃഷ്ണൻപിള്ള സ്വന്തം വസ്തുവിൽ നിന്ന് 10 സെൻറ് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ്റിനു വെറും 12 കാശിന് വിളയാധാരമായി എഴുതിക്കൊടുക്കുകയും സ്കൂൾ തുടങ്ങുന്നതിനുവേണ്ടി സജീവമായി പ്രവർത്തിക്കുകയും ചെയ്തു . 1958 -ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൻ കീഴിൽ വിലയാധാരമായി ലഭിച്ച 10 സെന്ററിൽ ഒരു ഷെഡ് പടുത്തുയർത്തി 02 -06 -58 ൽ,ശ്രീ പൊടിയൻ ഗോവിന്ദൻറ്റെ 10 വയസ്സ് പ്രായം വരുന്ന മകൾ ജി .ദേവകി എന്ന വിദ്യാർത്ഥിനിയെ ആദ്യമായി സ്കൂളിൽ ചേർത്തു .തുടർന്ന് ആ അധ്യയന വർഷംമുതൽ 50 കുട്ടികൾക്കുകൂടി അഡ്മിഷൻ നൽകി .1958 -ൽ ഒന്നാം ക്ലാസും 1959 -ൽ രണ്ടാം ക്ലാസും 1960-ൽ മൂന്നാം ക്ലാസും തുടങ്ങി .1964 വരെ മൂന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നു .എങ്കിലും വിദ്യാഭ്യാസവകുപ്പിൻറ്റെ അംഗീകാരം ലഭിച്ചത് 1965 -ൽ ആയിരുന്നു . 1968 ജൂണിൽ പൂർണമായും വിദ്യാഭ്യാസ ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും 68 ആഗസ്തിൽ പുതുക്കുളങ്ങര എൽ പി എസിൽ അദ്ധ്യാപകനായിരുന്ന ശ്രീ എൻ .ബാലകൃഷ്ണനെ ആദ്യത്തെ പ്രഥമാധ്യാപകനായി സ്കൂളിൽ നിയമിക്കുകയും ചെയ്തു . 1994 മുതൽ സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിച്ചുവരുന്നു .ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അനന്ത പദ്മജയെ കൂടാതെ 3 അധ്യാപകർ എവിടെ സേവനമനിഷ്ഠിക്കുന്നു ==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |